Surprise Me!

Ayisha Renna: Jamia Student Who Protest Against Citizenship Act | Oneindia Malayalam

2019-12-16 458 Dailymotion

Ayisha Renna: Jamia Student Who Protest Against Citizenship Act<br />പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ഇന്ത്യ മൊത്തം കത്തിപ്പടരുകയാണ്.ഡല്‍ഹിയിലെ ജാമിയ മില്ലിയ കേന്ദ്ര സര്‍വ്വകലാശാലയിലെ പ്രതിഷേധമാണ് രാജ്യമാകെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദാര്‍ത്ഥികളെ അതിക്രൂരമായിട്ടായിരുന്നു ദില്ലി പോലീസ് നേരിട്ടത്.ഈ പ്രതിഷേധതീയില്‍ ആളിക്കത്തിയ മലയാളി മുഖം. ആയിഷ റെന്ന എന്ന വിപ്ലവ രക്തം. മലപ്പുറം, കൊണ്ടോട്ടിക്കാരിയാണ് അവള്‍.<br />#JamiaProtest #Jamia

Buy Now on CodeCanyon